Saturday, 25 February 2023

27/1/2023 Friday

 


പതിവു പോലെ attendance book sign ചെയ്തതിനു ശേഷം auditorium എത്തി . ഇന്ന് 2nd period ആയിരുന്നു 9.B , curved surface area ഇന്ന് എടുത്തു കൊടുത്തു . ഇന്ന് 4th period ആയിരുന്നു 8.C , statistics chapter ഇന്ന് introduction ക്ലാസ് എടുത്തു . ഇന്നെനിക്ക് lunch time washroom ഇൽ ആയിരുന്നു duty. ശേഷം 3.50ന്നു സ്കൂളിൽ നിന്നും ഇറങ്ങി 




St John’s Republic Day 🇮🇳

 26/1/2023

Thursday 



St John’s Republic Day വളരെ ഗംഭീരമായി തന്നെ നടന്നു . students police um വിവിധ കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു . ഞങ്ങളുടെ നേതൃത്വത്തിൽ Krisna , Krisna Priya , Arundhati , suji എന്നിവർ പങ്കെടുത്തു 

Annual day St John’s school ( 24/1/2023 )

 24/1/2023

Tuesday 



കുട്ടികളുടെ കലകൾക്കും കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഒരു സ്കൂൾ ആണ് St John’s. അങ്ങനെ ഞങ്ങളുടെ life ലെ ആദ്യ സ്കൂൾ annual day ആയിരുന്നു ഇന്ന് . കുട്ടികളുടെ ഒരു ആഴ്ച്ച കാലയളവിലെ കഠിനമായുള്ള practice ഉം കഴിവും annual day മനോഹരമാക്കി തീർത്തു . 

12th day - ( 20/1/2023 )

 Second week 



അങ്ങനെ രണ്ടാമത്തെ ആഴ്ച്ച താണ്ടി .   ആദ്യ ദിനം വന്നതിനേക്കാൾ ഒരുപാട് വ്യത്യാസങ്ങൾ ജീവിതത്തിൽ സംഭവിച്ചു . കുട്ടികളുമായി ഒരുപാട് ഇടപഴകാനും കൂട്ടുകൂടാനും സാധിച്ചു . ഈ 2nd week ഇൽ St John’s എനിക്കൊരു സ്വന്തമായി മാറി . 

ഇന്ന് 2nd period 9.B ഇൽ ആയിരുന്നു ക്ലാസ് . curved surface area ആണ് ഇന്ന് എടുത്ത topic . 4th period 8.C ഇൽ ആയിരുന്നു ക്ലാസ് . Negative division ആണ് എടുത്ത topic . ഇന്നെനിക്ക് lunch time washroom duty ആയിരുന്നു .


 16/1/2023 - Monday-   3rd period 8.C - negative multiplication , 5 th period 9.B - lateral surface area . Duties- morning floor duty

17/1/2023 - Tuesday-   3rd period 8.C - negative multiplication,  6th period 9. B - volume of cylinder. Duties-  morning line duty 

18/1/2023 - Wednesday-   5 th period 8.c - negative Division,  6th period 9.B - volume of cylinder. Duties- lunch time ground duty 

19/1/2023 - Thursday-    2nd period 9.B - volume of cylinder ,  3rd period 8.C - negative division.  Duties-  morning, evening floor duty 

7 nth day ❣️13/1/2023

 13/1/2023

Friday 


ഇന്നു teaching practice ന്റെ 7th day ആയിരുന്നു . ഇന്ന് എനിക്ക് lunch time ആയിരുന്നു duty ,വാഷ്‌റൂമിൽ ഇന്ന് 2 nd period 9.B ഇൽ ആയിരുന്നു lateral Surface Area ആണ് എടുത്ത topic . 4th period 8.C ഇൽ ആയിരുന്നു .negative multiplications ആണ് ഇന്ന് എടുത്ത ടോപ്പിക്ക് 

9/1/2023 - Monday-     2nd period 8. C   - negative addition,        5 th period 9.B - volume of prism.                 Duties- morning floor duty 

10/1/2023- Tuesday-     3rd period 8.c - negative addition ,      6 th period 9.B -  volume of prism .           Duties-  morning line duty

11/1/2023 - Wednesday-  5 th period 8.C - old sum

6 th period 9.B - lateral surface area of prism . Duties- lunch time ground duty

12/1/2023- Thursday-    2 nd period 9.b - lateral surface area of prism , 3rd period 8.C - old sum . Duties- lunch time ground duty 



Second day

6/1/2023
Friday 



 


         പതിവ് പോലെ 9.00 am ന്നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു . office room ഇൽ ചെന്ന് sign ഇട്ടതിനു ശേഷം ഞങ്ങൾ auditorium ലോട്ട് പോയി . ഇന്ന് 2nd period ആയിരുന്നു 9. B . Prism എന്ന chapter തുടങ്ങി . ഇന്ന് 4th period ആയിരുന്നു . അവിടെ negative numbers തുടങ്ങി . എന്റെ ജീവിതത്തിലെ ആദ്യ ക്ലാസ് ആയിരുന്നു അത് . ആദ്യത്തെ students ഉം ❣️ ശേഷം 3.50 ന്നു തിരിച്ചു മടങ്ങി . ഇന്നെനിക്കു washroom duty ആയിരുന്നു lunch break ന് 

St John’s school first day 💓

 5/1/2023

Thursday 



ഇന്ന് St John’s school ലെ ആദ്യ ദിനം ആയിരുന്നു . ഇന്ന് ആദ്യമായി attendance book ഇൽ sign ചെയ്തു . ഞങ്ങൾക്കായി auditorium ആണ് അനുവദിച്ചു തന്നത് . attendance sign ചെയ്തതിനു ശേഷം ഞങ്ങൾ അവിടൊട്ടു പോയി . ശേഷം 2nd period ഞാൻ 9.Bലേക്ക് പോയി . കുട്ടികളെ പരിചയപെട്ടു ശേഷം 8. C യിലും . ഇന്ന് വളരെ സന്തോഷകരമായ ഒരു ദിനം ആയിരുന്നു .

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...