Tuesday 30 August 2022

30/08/2022
Tuesday 



ഇന്ന് first period joju സാർ ആയിരുന്നു . സാർ ഇന്നലെ ഗ്രൂപുകളിൽ ചർച്ച ചെയ്ത വിഷയങ്ങൾ വിശദീകരിച്ചു തന്നു 



 അതിനു ശേഷം ancy teacher ആയിരുന്നു . ടീച്ചർ ഇന്ന് Transfer of learning,examples, factors, positive vs negative transfer, near vs far transfer , strategies എന്നീ portions ക്ലാസ് എടുത്തു തന്നു .

ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ പീരിയഡ് ആയിരുന്നു . ടീച്ചർ ഞങ്ങൾക്കായി ഒരോ വർക്കുകൾ നല്കി  . ശേഷം mega Thiruvathira practice ഉണ്ടായിരുന്നു . 

Monday 29 August 2022

 26/02/2022

Friday 


ഇന്ന് first period ancy teacher ആയിരുന്നു . ടീച്ചർ unit 1 ബാക്കി Portions കൂടെ എടുത്തു തന്നു 

ശേഷം mean , median , mode കാണാനുള്ള ഒരു ചോദ്യം കൂടെ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു 

mode = 3median - 2 mean 



അതിനു ശേഷം joju sir ന്റെ പീരിയഡ് ആയിരുന്നു . 

ലാസ്‌റ് പീരിയഡ് optional class ആയിരുന്നു . ഇന്ന്  micro teaching എടുത്തത് Arya , Suji , monitha , ponnu , Lekshmi, Aparna എന്നിവരാണ് . skill of closure, stimulus variation, illustrating with example , questioning, black board എന്നീ skills ആണ് അവർ എടുത്തത് . വളരെ മനോഹരമായി എല്ലാവരും ക്ലാസ് എടുത്തു . 

29/08/2022

 Monday 


ഇന്ന് first period maya ടീച്ചർ ആയിരുന്നു . Buddhism , Buddhism quotes എന്നിവയാണ് ഇന്ന് ടീച്ചർ ക്ലാസ്സ് എടുത്തു തന്നത് . 



കൂടാതെ ഓണത്തിന്റെ വിശേഷങ്ങളും ആഘോഷങ്ങളും ഞങ്ങളോടൊപ്പം പങ്കു വെച്ചു . ടീച്ചേർസ് ഉൾപ്പെടെ എല്ലാവരും ഒന്നുപോലെ ഓണനാളിനായി കാത്തിരിക്കുകയാണ് . മെഗാ തിരുവാതിര practice ഉം ഇന്ന് മുതൽ തുടങ്ങി 

ഇന്ന് സെക്കന്റ് period joju സാർ ആയിരുന്നു . സാർ ഞങ്ങളെ 6 ഗ്രൂപ്പുകളായി തിരിച്ചു . ശേഷം evaluation problems and solutions in school and college എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു 

ലാസ്‌റ് ക്ലാസ് ഓപ്ഷണൽ ആയിരുന്നു . ഞങ്ങൾക്കായി ടീച്ചർ അതാതു വർക്കുകൾ തിരിച്ചു തന്നു . 


Wednesday 24 August 2022

SAMANWAYA - Twinning Programme 💗💗

 25/08/2022

Thursday 


       SAMANWAYA 

Creating future together 


Mar. Theophilus training college ME. d വിഭാഗത്തിന്റെ ഭാഗമായി samanyana - twinning Programme നടത്തുകയുണ്ടായി . അതിലെ പ്രധാന അതിഥികളായി എത്തിയത്  Jayamatha ITI , nalanchira യിലെ വിദ്യാർത്ഥികളാണ് . 

കുട്ടികളെ flash mob ലൂടെ ആണ് സ്വാഗതം ചെയ്തത് . ശേഷം ഓഡിറ്റോറിയത്തിൽ സ്വാഗത ആശംസ പ്രസംഗങ്ങളും  തുടർന്ന് കുട്ടികൾക്കായി BE. d , ME. d Trainees ന്റെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി . ME .d , BE. d Trainees ഉം പ്രേതേകിച് കോളേജ് യൂണിയൻ അംഗങ്ങളും  twinning programme വളരെ മനോഹരമാക്കി തീർത്തു .





 24/08/2022

Wednesday 


ഇന്ന് assembly അവതരിപ്പിച്ചത് physical science team ആണ് . വളരെ മനോഹരമായി അവർ assembly അവതരിപ്പിച്ചു . ലൈബ്രറിയിലേക്ക് പുസ്തക ദാനവും നടത്തുകയുണ്ടായി . 


ഇന്ന് first period optional ആയിരുന്നു . Sreeja , sr Jisha , sr deepa , sruthi , stijo എന്നിവരും ഞാനും ആയിരുന്നു ഇന്ന് micro teaching present ചെയ്തത് . Skills of illustrating with example , questioning, set induction, reinforcement, blackboard എന്നീ skills ആണ് ഇന്ന് present ചെയ്തത് .

Tuesday 23 August 2022

23/08/2022

Tuesday 

 


ഇന്ന് first period maya teacher ആയിരുന്നു . ടീച്ചർ ഇന്ന് ഞങ്ങൾക്കായി Vedic Education ക്ലാസ് എടുത്തു തന്നു .



അതിനു ശേഷം ancy teacher ന്റെ പീരിയഡ് ആയിരുന്നു .teacher ഇന്ന് unit 4 ന്റെ test paper നടത്തി .



Monday 22 August 2022

22/08/2022
Monday 



ഇന്ന് ഫസ്റ്റ് പീരിയഡ് optional ആയിരുന്നു . Jeena , Naveena , Sona എന്നിവരാണ് ഇന്ന് micro teaching present ചെയ്തത് . Skills of reinforcement , set induction, illustration with example എന്നിവയാണ് അവർ എടുത്ത skills . 

അതിനു ശേഷം deepthi teacher പുതിയ യൂണിറ്റ് ക്ലാസ് എടുത്തു തന്നു . Curriculum designing in mathematical education 


ഉച്ചയ്ക്ക് ശേഷം joju sir ന്റെ ക്ലാസ് ആയിരുന്നു . സാർ Achievement test ബാക്കി portions കൂടെ പഠിപ്പിച്ചു തന്നു .

Friday 19 August 2022

 19/08/2022

Friday 

ഇന്ന് first period Ancy teacher ആയിരുന്നു . ടീച്ചർ ഇന്ന് National policy, NTA , RCI , PWD , RTE എന്നിവ പഠിപ്പിക്കുകയും . unit -1 Nature of learning തുടങ്ങുകയും ചെയ്തു .


ഉച്ചയ്ക്ക്ക് ശേഷം ജോജു സാറിന്റെ പീരിയഡ് ആയിരുന്നു . ഇന്നലത്തെ പോലെ naveena, jeena എന്നിവർ mean , median ബാക്കി ഭാഗം പഠിപ്പിക്കുകയും sr.deepa mode തുടങ്ങുകയും questions ചെയ്‌യുന്നത്‌ പറഞ്ഞു തരികയും ചെയ്തു .





 17/08/2022

Wednesday 

      Assembly day


ഇന്നത്തെ അസംബ്ലി Natural science ആണ് അവതരിപ്പിച്ചത് . practice ചെയ്യാൻ അതികം സമയം ഇല്ല്ലാതിരുന്നിട്ടു പോലും വളരെ മനോഹരമായി അവർ അസംബ്ലി അവതരിപ്പിച്ചു . അവരുടെ കഴിവിനെ joju sir പ്രശംസിക്കുകയുണ്ടായി . natural  science ലൈബ്രറിയിലേക്ക് പുസ്തകം ദാനം ചെയ്യുകയും ചെയ്തു . benedict sir ന്റെ അഭാവത്തിൽ joju sir ആണ് ഇന്നത്തെ അസ്സെംബ്ലയ്ക്ക് മെസ്സേജ് നൽകിയത് 

അതിനു ശേഷം optional period ആയിരുന്നു 

ഉച്ചയ്ക്ക് ശേഷം joju sir ന്റെ പീരിയഡ് ആയിരുന്നു .ഞങ്ങൾ mathematics ടീമിലെ naveena , jeena എന്നിവർ ഇന്ന് ബാക്കിയുള്ള സ്റുഡന്റ്‌സ്‌നായി joju സാറിന്റെ നിർദ്ദേശ പ്രകാരം mean , median class എടുത്തു കൊടുത്തു .




Tuesday 16 August 2022

 12/08/2022

Thursday 

ഇന്ന് ഫസ്റ്റ് പീരിയഡ് Ancy teacher ആയിരുന്നു 


ഉച്ചയ്ക്ക് ശേഷം 66th college union ADVITHIYA  യുടെ നേതൃത്വത്തിൽ സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച film screening നടത്തുകയുണ്ടായി . NEWTON എന്ന ഫിലിം ആണ് അതിനായി അവർ തിരഞ്ഞെടുത്തത് . ഉച്ചയ്ക്ക്ക് 2.00pm to 3.30 വരെയായിരുന്നു സിനിമ സമയം .



Independence Day celebrations 2022

 16/08/2022

Tuesday 


Independence Day celebration 2022




75 th year  Indian Independence നോട് അനുബന്ധിച്ച Independence Day  സെലിബ്രേഷൻ വളരെ മനോഹരമായി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി .

മാതൃഭൂമി ന്യൂസ് journalist mathu Saji ആയിരുന്നു ഇന്നത്തെ പ്രധാന അഥിതി .









കൂടാതെ എല്ലാ ഡിപ്പാർട്മെന്റ്റ്കാരും വിവിധ കലാപരിപാടികളിലൂടെ independence day ആഘോഷിക്കുകയുണ്ടായി 










Happy Independence Day 🇮🇳🇮🇳

 

Happy Independence Day


75 അഭിമാന നിമിഷങ്ങൾ . 30 കോടി ജനങ്ങളുമായി മുക്കാൽ നൂറ്റാണ്ട് മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് ഇന്ന് 75 വയസ്സ് .നമുക്കൊപ്പം സ്വാതന്ത്രം കിട്ടിയ രാജ്യങ്ങൾ പലതും വീണു ,,തകര്ന്നു ,,ചിലതു പൂർണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി . പക്ഷെ നമ്മുടെ ഇന്ത്യ ലോകത്തിനു മാതൃകയായി , ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ , മതേതര സമൂഹമായി ഇന്നും തല ഉയർത്തി നില്കുന്നു.അഭിമാനിക്കാം , ഈ രാജ്യത്തിൽ പിറന്നതിൽ , ഈ മണ്ണിൽ വളർന്നതിൽ നമുക്ക് ഓരോരുത്തർക്കും .

പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമായൊരു ആകാശവും ഭൂമിയും സ്വതന്ത്രവും നമുക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളെ സമർപ്പിതുകൊണ്ടു ഈ സ്വതന്ത്ര ദിനത്തെ വരവേൽക്കാം 

സ്വതന്ത്ര ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳

Azadi ka Amrit mahotsav🇮🇳🇮🇳🇮🇳

 13/08/2022

Saturday


Azadi ka Amrit Mahotsav

Wall painting 💗💗



സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ചു  കോളേജിൽ സങ്കടിപ്പിച്ച wall painting 💗💗.

അധ്യാപകരും വിദ്യാർത്ഥികളും പെയിന്റിംഗ് വളരെ മനോഹരമാക്കി തീർത്തു 









Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...