30/3/2022
Wednesday
ഇന്ന് ആദ്യ ക്ലാസ് optional ആയിരുന്നു .Deepthi teacher ഇന്ന് Micro teaching ലെ skills of "stimulus variation,reinforcement,
Questioning , using black boards" എന്നീ topics കൾ teacher എടുത്തു തന്നു .
അതിനു ശേഷം archana teacher ന്റെ class ആയിരുന്നു . ടീച്ചർ Intelligence tests നെ കുറിച്ച് class എടുത്തു തന്നു.തുടർന്ന് keerthi,vivek difference between individual tests and group tests പറഞ്ഞു തന്നു
അതിനു ശേഷം ancy teacher ന്റെ ക്ലാസ് ആയിരുന്നു.ടീച്ചർ Kindergarten ‘s father Froebel നെ കുറിച്ച് ക്ലാസ് എടുത്തു തന്നു .
I failed to come today's period due to the extention session we held at B.N.V.T.C as part of M.Ed. admission canvassing for next year, returned by 2.45pm only
ReplyDelete