Friday 29 July 2022

 27/07/2022

Wednesday 


ഇന്ന് first period deepthi ടീച്ചർ ആയിരുന്നു  . ടീച്ചർ ഞങ്ങളെ micro  teaching ചർച്ചയ്ക്കായി ഗ്രൂപ്പുകളായി തിരിച്ചു .


ഇന്ന് എന്റെ  second wedding anniversary ആയിരുന്നു .ക്ലാസ്സിൽ മധുരം നല്കി ആഘോഷിക്കുകയുണ്ടായി 🥰🥰🥰🥰



അതിനു ശേഷം maya teacher ന്റെ പീരിയഡ് ആയിരുന്നു . dravidian culture ടീച്ചർ ഞങ്ങൾക്കായി ക്ലാസ് എടുത്തു തന്നു 

അതിനു ശേഷം population club ന്റെ inaguration ആയിരുന്നു .









Tuesday 26 July 2022

 26/07/2022

Tuesday 


26 ജൂലൈ 1999

ഇന്ന് ജൂലൈ 26 .നാം  കാർഗിൽ വിജയ ദിനമായി ആഘോഷിക്കുന്നു .സ്വന്തം മണ്ണിൽ കടന്നു കയറി നിലയുറപ്പിച്ചു രാജ്യത്തിൻറെ അഭിമാനത്തിന് വിലയിട്ട മത തീവ്രവാദികളെയും അതിനു വെള്ളവും വളവും നൽകി വളർത്തിയ പാകിസ്ഥാൻ സൈന്യത്തെയും ശക്തമായ അക്രമത്തെയും പ്രതികൂല കാലാവസ്ഥയും മറികടന്നു തൂത്തെറിഞ്ഞു വിജയം നേടിയ ഇന്ത്യൻ സൈനികരുടെ ആരവങ്ങളാൽ കാർഗിൽ യുദ്ധ ഭൂമി മുഖരിതമായ ദിനം.കാർഗിൽ ടെഗെര്‍ ഹിൽസിനു മുകളിൽ ഉയർന്ന മൂവർണ്ണക്കൊടി സമ്പുർണ വിജയത്തിന്റെ അടയാളം മാത്രം ആയിരുന്നില്ല . അഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തി ആയിരുന്നാലും തിരിച്ചടിക്കാൻ ഭാരതത്തിനു മടിയില്ലന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു .


ഇന്ന് ഫസ്റ്റ് പീരിയഡ് maya teacher ആയിരുന്നു .ടീച്ചർ ഇന്ന് dravidian culture ബാക്കി portions കൂടെ പഠിപ്പിച്ചു തന്നു 




ഇന്ന് സെക്കന്റ് പീരിയഡ് George Sir ന്റെ ക്ലാസ് ആയിരുന്നു. സാർ ഇന്ന് ഞങ്ങൾക്കായി സൂര്യ നമസ്കാരം ക്ലാസ് എടുത്തു തന്നു .



അതിനു ശേഷം ancy teacher ന്റെ പീരിയഡ് ആയിരുന്നു .Disability,Deaf-Blindness,Autism,ADHD(Attention Deficit Hyperactivity Disorder) എന്നിവ ക്ലാസ് എടുത്തു തന്നു .



Friday 22 July 2022

22/07/2022

 Friday 


ഇന്ന് ഫസ്റ്റ് period ancy teacher ആയിരുന്നു .. ടീച്ചർ ഇന്നു Mentally challenged, slow Learners ,  underachiever  എന്നീ  Exceptional children നെ പറ്റി ക്ലാസ് എടുത്തു തന്നു 


അതിനു ശേഷം George sir ന്റെ period ആയിരുന്നു . സാർ ഇന്ന് ഞങ്ങൾക്കായി Stagger mark ചെയ്യാൻ പഠിപ്പിച്ചു തന്നു . 



അതിനു ശേഷം optional period ആയിരുന്നു . deepthi teacher ഞങ്ങൾക്കായി അതാതു work കൾ ചെയ്യാനായി നല്കി  💗.

Thursday 21 July 2022

 21/07/2022

Thursday 


ഇന്ന് first period yoga ആയിരുന്നു .സെക്കന്റ് സെമെസ്റ്ററിലെ ആദ്യ യോഗ ക്ലാസ് ആയിരുന്നു ഇന്ന് .

സാർ ഞങ്ങൾക്കായി സൂര്യ നമസ്കാരം പറഞ്ഞു തന്നു . കൂടാതെ നന്നായി ചെയ്തവരെ പ്രോത്സാഹിപ്പിക്കുകയും മുൻപിൽ കൊണ്ടുവന്നു യോഗ ചെയ്യിപ്പിക്കുകയും ചെയ്തു .


ഇന്ന് സെക്കന്റ്  period joju sir ആയിരുന്നു .സാർ  ഞങ്ങൾക്കായി ഒരുപാട് സന്ദേശങ്ങൾ പങ്കുവച്ചു .അതിനു ശേഷം  ASSESSMENT unit തുടങ്ങുകയും ചെയ്തു . കൂടാതെ 

5 main stages of assessment , measurement , evaluation, differences between measurement and evaluation, the concept of education evaluation, purpose of educational evaluation or functional evaluation or functions of evaluation എന്നീ topics കൾ എടുത്തു തന്നു .


 അതിനു ശേഷം George സാർ ന്റെ ക്ലാസ് ആയിരുന്നു . സാർ ഇന്ന് ഞങ്ങൾക്ക് non-standard track mark ചെയ്യാൻ പഠിപ്പിച്ചു തന്നു 


അതിനു ശേഷം live cooking demonstration ഉണ്ടായിരുന്നു 💗.




Wednesday 20 July 2022

 20/07/2022

Wednesday 


ഇന്ന് ബുധനാഴ്ച്ച .സെക്കന്റ്  സെമെസ്റ്ററിലെ ആദ്യത്തെ  assembly day ആയിരുന്നു .

ഇംഗ്ലീഷ് ഡിപ്പാർട്മെൻറ് ആണ് ഇന്ന് അസംബ്ലി അവതരിപ്പിച്ചത് .


വളരെ മനോഹരമായി അവർ assembly നടത്തി .ഇന്നു thought of the day പറഞ്ഞത് വീണ ചേച്ചി ആയിരുന്നു 

EVER TRIED

                   EVER FAILED 

NO MATTER 

                 TRY AGAIN 

                 FAIL AGAIN

                 FAIL BETTER 

                         - SAMUEL BECKETT


Samuel Beckett ന്റെ ഈ മനോഹരമായ വരികളാണ് അതിനായി തിരഞ്ഞെടുത്തത് .

അതിനു ശേഷം english department ലൈബ്രറിയിലോട്ട് പുസ്തകങ്ങൾ നൽകുകയും ചെയ്തു .

ഇന്ന് ആദ്യ 2period deepthi teacher ആയിരുന്നു .teacher ഞങ്ങൾക്കായി seminar topics divide ചെയ്തു തന്നു .

അതിനു ശേഷം maya teacher ന്റെ ക്ലാസ് ആയിരുന്നു .Dravidian culture ബാക്കി portions ഇന്ന് ടീച്ചർ ക്ലാസ് എടുത്തു തന്നു .







Tuesday 19 July 2022


19/07/2022

Tuesday 

ഇന്ന് സെക്കന്റ് സെമെസ്റ്ററിലെ രണ്ടാം ദിനം ❣️.

പതിവ് പോലെ കോളേജ് ചാപ്പലിൽ പ്രാര്ഥനയോടു കൂടെ  ഈ ദിനവും ആരംഭിച്ചു 💗.

ഇന്ന് ആദ്യത്തെ രണ്ടു periods  maya teacher ആയിരുന്നു .Dravidian culture and education ന്റെ ബാക്കി portions കൂടെ ടീച്ചർ ഇന്ന് എടുത്തു തന്നു .

"Mohenjo-Daro, the name has been mostly regarded as “Mound of the dead man”in south and …………

Maya civilisation,America

Luxor temple,Egypt 

………etc അങ്ങനെ ഒട്ടനവധി Dravidian culture പരിചയപ്പെടുത്തി തന്നു.💚




അതിനു ശേഷം George sir ന്റെ ക്ലാസ് ആയിരുന്നു . സാർ ഇന്ന് ഞങ്ങൾക്ക് track mark ചെയ്യാൻ പഠിപ്പിച്ചുതന്നു .🧡



ഇന്നത്തെ ഉച്ചയ്ക്ക് ശേഷം ഉള്ള രണ്ടു periods എടുത്തത് ancy teacher ആയിരുന്നു . ടീച്ചർ ഇന്ന് യൂണിറ്റ് 4 ലെ Individual Difference,Exceptional children,Gifted children എന്നീ portions എടുത്തു തന്നു  .💜



Monday 18 July 2022

💜Semester-2 ആദ്യ ദിവസം 💜

 18/07/2022

Monday 


ഇന്ന് സെമസ്റ്റർ 2 ന്റെ ആദ്യ ദിവസം ആയിരുന്നു .അങനെ കഴിഞ്ഞ ദിവസങ്ങളിൽ 4 സെമെസ്റ്ററിൽ നിന്നും ഒരു ഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞു ❣️.കൂടാതെ  ഇന്ന് ഒരു പുതിയ അധ്യായത്തിലോട്ട് തുടക്കം കുറിക്കാനും സാധിച്ചു  .

 രാവിലെ 9.15am ന് കോളേജ് ചാപ്പലിൽ ചെറു പ്രാര്ഥനയോടുകൂടി സെക്കന്റ് സെമസ്റ്റർ ആരംഭിച്ചു . 

ഇന്ന് ആദ്യ period deepthi teacher ആയിരുന്നു . ടീച്ചർ ഞങ്ങൾക്കായി സെക്കന്റ് സെമെസ്റ്ററിലെ എല്ലാ വർക്കുകളും പരിചയപ്പെടുത്തി തന്നു.



അടുത്തതായി maya teacher ന്റെ ക്ലാസ് ആയിരുന്നു .  ടീച്ചർ Education In Indian Society പരിചയപ്പെടുത്തി തന്നു.കൂടാതെ Dravidian Culture and Education ഉം Mohanjadaro and Harappa excavation ഉം ക്ലാസ് എടുത്തു തന്നു .



അടുത്തത് ancy teacher ന്റെ period ആയിരുന്നു . ഈ പ്രാവിശ്യം psychology കമ്പ്ലീറ്റ് ടീച്ചർ ആണ് എടുത്തു തരുന്നത് . 


അതിനു ശേഷം joju sir ആയിരുന്നു .സാർ Assessment In Learning തുടക്കമിട്ടു 


ലാസ്‌റ് പീരീഡ് George sir ആയിരുന്നു .സാർ ഞങ്ങൾക്കായി സെക്കന്റ് സെമസ്റ്റർ വർക്കുകളും യൂണിറ്റുകളും പറഞ്ഞു തന്നു .കൂടാതെ കൂടുതൽ ഗെയിംസ് പോലുള്ള ആക്ടിവിറ്റികളിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു .



Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...