19/06/2023
monday
ഇന്ന് പ്രശസ്തനായ എഴുത്തുകാരനും librarian ഉം ആയ p. N പണിക്കെറിന്റെ ജന്മദിനം നാം കേരള വായനാ ദിനമായ ആഘോഷിക്കുന്നു. അതിനോട് അനുബന്ധിച്ച st marys pattom സ്കൂൾഇൽ നടന്ന പരുപാടികളിൽ മുഖ്യ അഥിതി ആയി എത്തിയത് എംപി ശശി തരൂർ ആയിരുന്നു. കൂടാതെ മറ്റു വീശിഷ്ട വ്യക്തികളുടെ സാനിധ്യം വേദിയെ ധന്യമാക്കി
today i got classes on -5 th period 9.F1
-6th period 8.H
unit - equal triangle's
subunit- equilateral
method- activity oriented method
No comments:
Post a Comment