Tuesday, 22 March 2022

 22/03/2022

 Tuesday 

     



ഇന്ന് മാർച്ച് 22 "66th college union and arts club inauguration "ആയിരുന്നു . mathrubhumi news deputy editor Abhilash Mohan , Cine artist Aswath Lal എന്നിവരായിരുന്നു ഇന്നത്തെ വിശിഷ്ട അതിഥികൾ . നല്ല മാധ്യമ പ്രവർത്തകനുള്ള ഒട്ടേറെ awards ലഭിച്ച ഒരാളാണ് Abhilash അതുപോലെ തന്നെ ഹൃദയം എന്ന ഒരു സിനിമയിലൂടെ മലയാളി ഹൃദയം കവർന്ന വ്യക്തിത്വമാണ് താടിക്കാരൻ Aswath Lal .

First yr team ന്റെ Flashmob ലൂടെ ആണ് union name publish ചെയ്തത് .””ADVITHIYA “””




അതിനു ശേഷം ഓഡിറ്റോറിയത്തിൽ abhilash mohan ,Aswath lal union and art inauguration നിർവഹിച്ചു ..വിളക്കിലെ  തിരിയിൽ തീ പകർന്നു കൊണ്ടാണ് പുതിയ union തുടക്കം കുറിച്ചത് .






വിശിഷ്ട അതിഥികൾക്ക് momentum  നല്കി ആദരിക്കുകയും ചെയ്തു .



ഉച്ചയ്ക്ക് ശേഷം ഞങ്ങൾ വിദ്യാർത്ഥികലൂടെ വിവിധ programs കൾ ഉണ്ടായിരുന്നു . ആടിയും പാടിയും വിദ്യാർത്ഥികൾ 66th union നെ വരവേറ്റു .

മുൻപോട്ടുള്ള ഒരോ പ്രവർത്തനങ്ങളും വിജയകരമായി തീരട്ടെ എന്ന് ആശംസിക്കുന്നു team ADVITHIYA 😍

              ഇന്നത്തെ കാഴ്ചകൾ ❣️

Aswath Lal നൊപ്പെം 💗



ഞങ്ങളുടെ സ്വന്തം teachers 🥰


fav smiles ❣️




2 comments:

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...