26/06/2023
monday
ഇന്ന് ലഹരി മുക്തവുമായി ബന്ധപ്പെട്ടത് പോസ്റ്റർ നിർമാണവും റാലിയും സ്കൂളിൽ നടക്കുകയുണ്ടായി. അതിനായി ഞങ്ങൾ trainees കുട്ടികളെ wall decoration നു വേണ്ടി ഹെല്പ് ചെയ്തു
ഇന്ന് ancy teacher observation നു വേണ്ടി സ്കൂൾ visit ചെയ്തു.
Today i got classes in 9.F1and 8.H at 5 th and 6 th period
At 9F1 i teach
Unit: equal triangles
Sub unit: bisector
Method: activity oriented method
No comments:
Post a Comment