Thursday, 20 January 2022

20/01/2022💗

 20/01/2022

Thursday 



ഇന്ന് 9am മുതലാണ് ക്ലാസുകൾ തുടങ്ങിയത് .ആദ്യത്തെ class maya teacher ന്റെ ആയിരുന്നു .SCHOOLS OF PHILOSOPHY ആണ് teacher ഞങ്ങൾക്കായി എടുത്തു തന്നത് 🥰🥰.10.00am വരെ ആയിരുന്നു class .





അടുത്ത class 10.15am to 11.15am വരെയായിരുന്നു .Gibi teacher ന്റെ ക്ലാസ് ആയിരുന്നു 

Cognitive psychologist-BRUNA,JEAN PIAGET,GAGNE

Learning process,learning methods എന്നീ topics കളും teacher ഞങ്ങൾക്കായി എടുത്തു തന്നു  🥰




അടുത്ത class 11.30am ന്ന് തുടങ്ങി .ഞങ്ങളുടെ optional subject ആയിരുന്നു മൂന്നാമത്തെ പീരീഡ് ...ഇന്ന് though of the day പറഞ്ഞത് Naveena ചേച്ചി ആയിരുന്നു .ശേഷം assignments കൾ jeena യും suji യും കൂടെ present ചെയ്തു .

CORRELATION of mathematics in physics,chemistry,biology  and CORRELATION of mathematics in commerce,psychology എന്നീ topics കളാണ് അവർ അവതരിപ്പിച്ചത് 



അതിനു ശേഷം deepthi teacher aims and objectives of teaching  mathematics ന്റെ ബാക്കി portions കൂടെ പഠിപ്പിച്ചു 🥰.INSTRUCTIONAL OBJECTIVES ആണ് teacher ഇന്ന് എടുത്ത topic.ഇന്ന് 1.00pm വരെയായിരുന്നു class 








No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...