Thursday, 20 January 2022

19/01/2022💕

 19/01/2022

Wednesday 

              



ഇന്ന് 9.30am ന്നാണ് class തുടങ്ങിയത് .joju sir ന്റെ സാന്നിധ്യത്തിൽ Revathi teacher ആണ് class എടുത്തു തന്നത്.Pod Casting ,mobile learning എന്നീ topic’s കളാണ് teacher എടുത്തു തന്നത് .





10.30am വരെയുള്ള ക്ലാസിനു ശേഷം joju sir teacher നെ appreciate ചെയ്യുകയും ഞങ്ങൾ  teacher ന് thanks പറയുകയും class ന് feedback കൊടുക്കുകയും ചെയ്തു .



10.45am ന്നായിരുന്നു അടുത്ത class.maya teacher  ന്റെ സാന്നിധ്യത്തിൽ Shabana teacher class എടുത്ത്  തന്നു .National Integration എന്ന topic ആണ്‌ teacher എടുത്തു തന്നത് .ശേഷം maya teacher ഉം  explain ചെയ്തു തന്നു .🥰





ഇന്ന് 12.pm to 1.pm വരെ Ancy teacher ന്റെ ക്ലാസ് ആയിരുന്നു .sathyalekha teacher ആണ് class എടുത്തു തന്നത് .ERICKSON’S THEORY യുടെ ബാക്കി portion ആണ് ഇന്ന് teacher എടുത്തു തന്നത് .🥰🥰



No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...