24/01/2022
monday
കുറച്ചു ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോളേജിൽ 🥰🥰🥰🥰
അങ്ങനെ ഒരു ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ കോളേജിൽ തിരിച്ചെത്തി .ക്ലാസുകൾ രണ്ടു section ആയിട്ട് ആയിരുന്നു .mathematics,physical science,malayalam എന്നിവർക്ക് auditorium അതുപോലെ English,social science,natural science ക്ലാസ്സിലും ആയിരുന്നു .
ഇന്ന് ആദ്യ ക്ലാസ്സ് Ancy teacher ന്റെ ആയിരുന്നു .Infancy stage ന്റെ ബാക്കി portion ഉം Early childhood ഉം teacher എടുത്തു തന്നു
ഇന്ന് second period optional ക്ലാസ്സിൽ ponnu thought of the day പറയുകയും .deepthi teacher cognitive domain and affective domain class എടുത്തു തരികയും ചെയ്തു 🥰🥰
ഇന്നത്തെ third period joju sir ആയിരുന്നു .Audio-visual aids ആണ് ഇന്ന് സർ എടുത്ത topic.
No comments:
Post a Comment