25/01/2022
Tuesday
🥰🥰🥰🥰
ഇന്നലത്തെ പോലെ തന്നെ 2 സെക്ഷൻ ആയിട്ട് ആണ് ഇന്ന് ക്ലാസുകൾ എടുത്തത് .ആദ്യ period maya teacher ആയിരുന്നു . teacher ഞങ്ങൾക്ക് Idealism features,Self realisation,Four stages of life,parts of vedas എന്നീ portions class എടുത്തു തന്നു
Second period ഞങ്ങളുടെ optional subject ആയിരുന്നു .ഇന്ന് though of the day പറഞ്ഞത് ഞാൻ ആയിരുന്നു .ഞാൻ ഇന്നൊരു പെരുമ്പാമ്പിൻറെ കഥയാണ് അതിനായി തിരഞ്ഞെടുത്തത് ..
അതിന്റെ ഗുണപാഠം ഇതാണ്
കൂടെ കൂട്ടാൻ യോഗ്യത ഉള്ളവരെ മാത്രം കൂടെ കൂട്ടുക .നമ്മുടെ കൂടെ നടക്കുന്നവർ എന്നെങ്കിലും ഒരു നാൾ അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കും .ചിലപ്പോ അത് നമ്മെ പാടെ വിഴുങ്ങലാകാം .അതുകൊണ്ട് കൂടെ കുട്ടുന്നവരെ നമ്മൾ വളരെ ശ്രദ്ധാ പൂർവം തിരഞ്ഞെടുക്കണ്ടതാണ് .അത് പ്രണയമായാലും സൗഹൃദം ആയാലും .
അതിനു ശേഷം suji യുടെ Seminar ppt presentation ആയിരുന്നു .PYTHAGORAS ആയിരുന്നു topic .
ശേഷം deepthi teacher ഞങ്ങൾക്ക് Psychomotor domain എടുത്തു തന്നു
Third period class joju sir ന്റെ ആയിരുന്നു .sir effectiveness indicator of class എന്ന topic എടുത്തു തന്നു .
അതിനു ശേഷം MEd teachers ന് ഒരു യാത്ര അയപ്പ് ആയിരുന്നു .അവർ ഇത്രയും ദിവസം ഞങ്ങൾക്കായി ഒരുപാട് കഷ്ടപ്പെട്ടു .വർണിക്കാൻ ആകുന്നതിലും അപ്പുറം ആയിരുന്നു അവരുടെ teaching .future ൽ അവർ ഒരുപാട് ഉയരത്തിൽ എത്തും .ഒരുപക്ഷെ joju sir പറഞ്ഞപോലെ അവര് പഠിപ്പിക്കുന്ന students എന്ത് ഭാഗ്യം ഉള്ളവരാണ് 🥰🥰🥰🥰💗💗💗💗 .teachers നെ ഞങ്ങൾ ഒരുപാട് miss ചെയ്യും 💞.
No comments:
Post a Comment