21/02/2022
Monday
ഇന്ന് 8.45am ന്നു ഞങ്ങൾ സ്കൂളിൽ എത്തി .attendance mark ചെയ്തതിനു ശേഷം ഏല്പിച്ചു തന്നിരിക്കുന്ന places ഇൽ duty ക്കു വേണ്ടി പോയി .
അതിനു ശേഷം Demonstration class ന്നു വേണ്ടി കാത്തിരിപ്പു തുടങ്ങി .12.20 pm to 1.00pm വരെ ആയിരുന്നു class .deepthi mathew teacher ന്റെ ക്ലാസ് ആണ് ഞങ്ങൾ കേട്ടത് .8 J1ഇൽ ആയിരുന്നു class.ടീച്ചർ Natural number,whole number,integer,positive number,negative number,addition and subtraction with integer എന്നിവ ആണ് ടീച്ചർ കുട്ടികൾക്കായി എടുത്തു കൊടുത്തത് 💗.
അതിനു ശേഷം ഞങ്ങളുടെ class interaction ഉണ്ടായിരുന്നു ..അതിനു വേണ്ടി Rachel joy teacher 9 f ഞങ്ങൾക്കായി ഒരുക്കി തന്നു .2.25pm to 3.10pm വരെ ആയിരുന്നു class interaction ..ഞനും sr jisha യും കൂടി ആണ് class ഇൽ പോയത് ഞങ്ങൾ Quiz questions ചോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .
അതിനു ശേഷം ഞങ്ങൾക്ക് ഇന്ന് school museum കാണാൻ ഉള്ള അവസരം ലഭിച്ചു വളരെ മനോഹരം ആയിരുന്നു .വേറെ ഒരു സ്കൂളിലും ഇത്ര മനോഹരമായ museum കാണാൻ ചിലപ്പോൾ സാധിച്ചില്ലെന്ന് വരാം 💗,അതാണ് st Mary’s school എല്ലാ സ്കൂളുകളെയുംകാൾ വ്യത്യസ്തമായി മാറിയതും 🥰🥰
Well Done
ReplyDelete