Tuesday, 22 February 2022

School induction last day #💕💞

 22/02/2022

 Tuesday 


school induction last day വളരെ സങ്കടത്തോടെയാണ് ഞാൻ st Mary’s ന്റെ പടിയിറങ്ങുന്നത് ..വെറും 5ദിവസം കൊണ്ട് ഈ സ്കൂൾ മുറ്റം ഞങ്ങളുടെ സ്വന്തം വീടായി മാറി .ഇവിടെ ഉള്ള ഒരോ അംഗങ്ങളും ഞങ്ങള്ക് തന്ന value  അത്രമേൽ വലുതാണ് .പിന്നെ ഞങ്ങളുടെ group ലെ 20 members അവരുമായി പങ്കിട്ട നിമിഷങ്ങൾ ,,സന്തൊഷം നൽകിയ days ,ഒരുപാട് ചിരിച്ച days, രാവിലെ വരുമ്പോളുള്ള കുട്ടികളുടെ കുഞ്ഞു പുഞ്ചിരി ,,ആ good mrng teacher എന്ന വാക്ക് .Theophilus student ആയിട്ടാണ് വന്നതെങ്കിലും teacher ആയി സ്വയം അനുഭവപ്പെട്ട നിമിഷങ്ങൾ അതൊക്കെ ഒരിക്കിലും മറക്കാൻ ആകുന്നതല്ല .st Mary’s എനിക്കിനി എന്നും സന്തോഷം നൽകുന്ന ഓർമകളായി ഇരിക്കും .


ഇന്ന് ഞങ്ങൾ ഉച്ചയ്ക്കു കുട്ടികൾക്കു ഭക്ഷണം വിളമ്പുകയുണ്ടായി .


 

ഉച്ച കഴിഞ്ഞു എനിക്ക് classroom interaction നും അവസരം ലഭിച്ചു .5 v ആണ് എനിക്ക് അതിനായി കിട്ടിയത് .


അങ്ങനെ 4 മണിയോടെ ഞങ്ങൾ പടിയിറങ്ങി .എന്നും ഓർത്തു വെക്കാൻ ഉള്ള നിമിഷങ്ങൾ സമ്മാനിച്ച st Mary’s ന്നു നന്ദി ❣️

No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...