Thursday, 31 March 2022

 31/03/2022

  Tuesday    




           രണ്ടു മാസത്തെ വേനലവധിക്ക് മുൻപുള്ള last working day ആയിരുന്നു ഇന്ന് .ആദ്യമൊക്കെ leave കിട്ടുമല്ലോ എന്ന സന്തോഷം തോന്നിയെങ്കിലും ഇനി രണ്ടു മാസങ്ങൾക്ക് ശേഷമേ കോളേജിൽ വരാൻ കഴിയുകയുള്ളു എന്നൊരു വിഷമം ഇന്ന് എല്ലാ mttc students ന്റെ മുഖത്തും ഉണ്ടായിരുന്നു .

ഇന്ന് ആദ്യ class benedict sir ന്റെ ആയിരുന്നു .sub Skills:Questioning ആണ് ഇന്ന് sir class എടുത്തു തന്നത് .വളരെ നന്നായി sir class എടുത്തു തന്നു . ഒരോ വിദ്യാര്ഥിനികൾക്കും മനസ്സിൽ വേഗം പതിയത്തക്ക രീതിയിലാണ് സാർ class എടുത്തത് .




അതിനു ശേഷം Gibi teacher ന്റെ class ആയിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷം ഇന്ന് ടീച്ചറിനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നി .teacher ഇന്ന് adjustment ന്റെ ബാക്കി portions കൂടെ പഠിപ്പിച്ചു തന്നു .



ക്ലാസ്സിന്റെ ഇടയിൽ maya teacher വന്നു .Gibi ടീച്ചറിന്റെ last ക്ലാസ്സ് എന്നും ഓർമിക്കാൻ പറ്റുന്ന ഒരു നിമിഷം ആക്കി മാറ്റി .teachers ഞങ്ങളോടൊപ്പം പാട്ടു പാടി .ശേഷം maya teacher ടീച്ചറിന്റെ അധ്യാപികയായിരുന്ന Gibi  ടീച്ചറിനോടൊപ്പമുള്ള ആ കാലയളവിൽ നടന്ന ഒരുപാട് രസകരമായ അനുഭവങ്ങൾ പങ്കിട്ടു .ഒരോ അനുഭങ്ങൾ പങ്കിടുംതോറും maya teacher ന്റെ മനസ്സിൽ ഉള്ള വിഷമം വളരെ വലുതായിരുന്നു .






maya teacher നോടും Gibi teacher നോടും ഉള്ള ആ സമയം ഞങ്ങൾ വ്ദ്യാര്ഥികള്ക്കും വളരെ വിഷമം തോന്നി .mttc  കോളേജിൽ എന്നെ അത്ഭുതപ്പെടുത്തിയ അധ്യാപകരിൽ ഒരാളാണ് Gibi teacher ..പക്ഷെ വെറും 5മാസങ്ങൾ മാത്രമാണ് ടീച്ചറിനെ കിട്ടിയത് .അതുകൊണ്ട് വളരെ വിഷമമമുണ്ട് 😞.ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങും വരെ teacher ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നു . teacher വളരെ special ആണ്. എപ്പോളും active ആണ്.എപ്പോളും ചിരിയുള്ള മുഖം .വാക്കു കൊണ്ട് ടീച്ചറിനെ വർണിച്ചാൽ മതിയാകില്ല .ചുരുങിയ കാലയളവ് കൊണ്ട് teacher ഞങ്ങളുടെ മനസ്സ് കീഴടക്കി .

ടീച്ചറിന്റെ ഇനിയുള്ള ഒരോ നിമിഷങ്ങളും സന്തോഷകരമായി തീരട്ടെ  എന്ന് പ്രാർത്ഥിക്കുന്നു .we love’s you teacher 💓

No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...