Tuesday, 1 February 2022

“HEALTH IS WORTH MORE THAN LEARNING “🤍🤍

 2/02/2022

Wednesday 



ഇന്ന് 9.30am to 10.30am വരെ ആയിരുന്നു ആദ്യ class .George sir ആണ് ക്ലാസ് എടുത്തത് . Physical education ന്റെ theory part ആണ് സാർ ഞങ്ങൾക്ക് ഇന്ന് എടുത്തു തന്നത് 🧡.” Need and importance of physical education, aims and objectives of physical education “ എന്നിവ .






അടുത്തതായി 10.45am ന്നു Gibi teacher ന്റെ ക്ലാസ് ആയിരുന്നു 🥰.Methods of psychology ആണ് ഇന്ന് ടീച്ചർ എടുത്ത topic .
*Introspection
*Observation 
*Experimental
*Case study
എന്നിവയാണ് 4 methods of psychology .
11.45am വരെ ആയിരുന്നു ക്ലാസ് .




ഇന്ന്  12pm മുതൽ 1.00pm വരെ ആയിരുന്നു optional class ..ഇന്നു thought of the day പറഞ്ഞത് sr.carmel ആണ് . "നന്ദിയുള്ളവരായിരിക്കുക "" ഇതായിരുന്നു thought of the day യുടെ ആശയം .ഇന്നു Seminar ppt presentation ചെയ്തത് sreeja ചേച്ചി ആയിരുന്നു .
Contribution of Great Mathematician BRAHMAGUPTA 
ഇതായിരുന്നു സെമിനാർ topic .




അതിനു ശേഷം Deepthi teacher ക്ലാസ് എടുത്തു .Blooms Digital Taxonomy ആണ് ഇന്ന് ടീച്ചർ എടുത്ത topic 🥰.






No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...