Tuesday, 8 February 2022

 8/02/2022

 Tuesday 

         

ഇന്ന് first period joju sir ന്റെ seminar Presentation ആയിരുന്നു . ഞങ്ങളുടെ  mathematics team ലെ അംഗങ്ങളായ anjana,sreeja,suji,aparna ,jeena എന്നിവരാണ് ഇന്ന് seminar  അവതരിപ്പിച്ചത് .Seminar Evaluation ന്നു വേണ്ടി jeena teacher നെയും sir ചുമതലപ്പെടുത്തി 🥰

 

അടുത്തതായി maya teacher ന്റെ ക്ലാസ് ആയിരുന്നു.ടീച്ചർ ഇന്ന് Naturalism ബാക്കി portion എടുത്തു തന്നു .💗method’s of teaching,negative education,Role of teaching,Discipline,merits/implication/contributions എന്നിവയാണ് teacher ഇന്ന് എടുത്ത topics കൾ 




അതിന് ശേഷം optional class ആയിരുന്നു .ഇന്നു thought of the day അവതരിപ്പിച്ചത് suji ആയിരുന്നു .അതുപോലെ seminar അവതരിപ്പിച്ചത് lekshmi ആണ് .Indian mathematics ന്റെ father ആയ Aryabatta യെ കുറിച്ചായിരുന്നു seminar ...

കൂടാതെ deepthi teacher  school induction  ന് വേണ്ടി ഓരോരുത്തർക്കും സ്കൂളുകൾ ക്രമപ്പെടുത്തി നല്കി .             St Mary’s school ,pattom ആണ് ഞാൻ തിരഞ്ഞെടുത്തത് 💗.



അടുത്തതായി George sir ന്റെ ക്ലാസ് ആയിരുന്നു 




ഇന്ന് last period reju sir ന്റെ ക്ലാസ് ആയിരുന്നു .മനസ്സിനെയും ശരീരത്തെയും ഒന്ന് പോലെ active ആക്കാനും അതേപോലെ സന്തോഷിപ്പിക്കാനും സാധിച്ചു 🥰.വളരെ ഏറെ മനോഹരമായ ഒരു ക്ലാസ് ആയിരുന്നു ഇന്ന്.ഒരുപാട് പുതിയ fun നിറഞ്ഞ കുട്ടി കളികളിലുടെ ആണ്  ഇന്ന് last period കടന്നു പോയത് .💗



2 comments:

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...