14/03/2022
Monday
ഇന്ന് march 14 ലോക pi ദിനം .1989 ഇൽ ലാറി ഷാ എന്ന വ്യക്തി ആണ് pi ദിന ആഘോഷത്തിന് തുടക്കം കുറച്ചതു .മാത്‌സ്‌ലെ ഒരു അക്കമാണ് pi .അതിന്റെ value 3.14 ആണ് . pi ദിനവുമായി ബന്ധപെട്ടു ഇന്ന് ഞങ്ങളുടെ maths association pi day program സങ്കടിപ്പിച്ചു .quiz competition ആയിരുന്നു .6 ടീമുകൾ ആണ് competition ന് പങ്കെടുത്തത് .social science,English,physical science,Malayalam,natural science എന്നീ ക്ലാസ്സുകളിൽ നിന്ന് രണ്ടു പേർ അടങ്ങുന്നതായിരുന്നു ഒരു team .ഒരൊ team നും നിർദ്ദേശം നൽകാനായി ഒരോ ആളുകളെ നിർത്തുകയും ചെയ്തു .competition winner ആയതു മലയാളം team മെമ്പേഴ്‌സ് ആയിരുന്നു .second സ്ഥാനം കിട്ടിയത് physical science team നും .maya teacher ഉം joju sir ഉം ജയിച്ചവർക്ക് സമ്മാനം കയ്യ് മാറി .program ഇൽ benedict sir ഉം maya teacher ഉം joju sir ഉം പങ്കു ചേർന്നു . പ്രോഗ്രാം വളരെ മനോഹരമായിരുന്നു .
❤🥰
ReplyDelete