15/03/2022
Tuesday
ഇന്ന് MCQ exam second day ആയിരുന്നു .ഇന്ന് psychology ആയിരുന്നു subject.വളരെ നന്നായി exam എഴുതാൻ സാധിച്ചു .
അതുകഴിഞ്ഞു maya teacher ന്റെ class ആയിരുന്നു . cultural diffusion,acculturation,enculturation എന്നീ portions teacher ഇന്ന് എടുത്തു തന്നു .
അടുത്തതായി joju sir ന്റെ Seminar presentations ഉണ്ടായിരുന്നു .natural science team ആണ് seminar അവതരിപ്പച്ചതു . MOOC , SWAYAM ,COURSERA എന്നിവ ആയിരുന്നു topics .
No comments:
Post a Comment