29/03/2022
Tuesday
ഇന്ന് 10.50am മുതൽ 12.00pm വരെ joju sir ന്റെ ക്ലാസ്സ് ആയിരുന്നു .social science ലെ Abhinand,Ardra,Dhanya,Prajitha,Emi
Anitha,Fr.Sujith,Reshma,Vimal എന്നിവരാണ് ഇന്ന് സെമിനാർ അവതരിപ്പിച്ചത് . National programme on technology enhanced learning (NPTEL) ,why NPTEL? , Kerala infrastructure and technology for education (KITE) , aim of KITE , NME-ICT ,features of NME-ICT ,VICTERS channel ,positive and negative feedback എന്നീ topics കളാണ് അവർ എടുത്തത് .വളരെ നല്ല presentation ആയിരുന്നു .
No comments:
Post a Comment