28/03/2022
Monday
ഇന്ന് ആദ്യ ക്ലാസ് optional ആയിരുന്നു .9.30 മുതൽ 10.30am വരെ ആയിരുന്നു class .ഇന്നു Reading and Reflection അവതരിപ്പിച്ചത് amalu ആണ് .എം മുകുന്ദന്റെ മയ്യനിപുഴയുടെ തീരങ്ങളിൽ ആണ് അതിനായി തിരഞ്ഞെടുത്തത് .
അതിനു ശേഷം anju,stijo,sruthi assignment അവതരിപ്പിച്ചു .graph ,chart ,there features, differents between graph and chart എന്നീ ടോപ്പിക്കുകൾ anju ഉം different types of charts and graphs എന്നിവ Sruthi ഉം Stijo ഉം എടുത്തു .
അതിനു ശേഷം gibi teacher ന്റെ ക്ലാസ് ആയിരുന്നു .ടീച്ചർ Adjustment എന്ന topic എടുത്തു തന്നു
അടുത്തതായി joju sir ന്റെ class ആയിരുന്നു. english optional ആണ് ഇന്ന് seminar അവതരിപ്പിച്ചത് .12.00pm to 1.00 pm വരെ ആയിരുന്നു ക്ലാസ് സമയം
No comments:
Post a Comment