25/08/2022
Thursday
SAMANWAYA
Creating future together
Mar. Theophilus training college ME. d വിഭാഗത്തിന്റെ ഭാഗമായി samanyana - twinning Programme നടത്തുകയുണ്ടായി . അതിലെ പ്രധാന അതിഥികളായി എത്തിയത് Jayamatha ITI , nalanchira യിലെ വിദ്യാർത്ഥികളാണ് .
കുട്ടികളെ flash mob ലൂടെ ആണ് സ്വാഗതം ചെയ്തത് . ശേഷം ഓഡിറ്റോറിയത്തിൽ സ്വാഗത ആശംസ പ്രസംഗങ്ങളും തുടർന്ന് കുട്ടികൾക്കായി BE. d , ME. d Trainees ന്റെ വിവിധ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി . ME .d , BE. d Trainees ഉം പ്രേതേകിച് കോളേജ് യൂണിയൻ അംഗങ്ങളും twinning programme വളരെ മനോഹരമാക്കി തീർത്തു .
No comments:
Post a Comment