18/07/2022
Monday
രാവിലെ 9.15am ന് കോളേജ് ചാപ്പലിൽ ചെറു പ്രാര്ഥനയോടുകൂടി സെക്കന്റ് സെമസ്റ്റർ ആരംഭിച്ചു .
ഇന്ന് ആദ്യ period deepthi teacher ആയിരുന്നു . ടീച്ചർ ഞങ്ങൾക്കായി സെക്കന്റ് സെമെസ്റ്ററിലെ എല്ലാ വർക്കുകളും പരിചയപ്പെടുത്തി തന്നു.
അടുത്തതായി maya teacher ന്റെ ക്ലാസ് ആയിരുന്നു . ടീച്ചർ Education In Indian Society പരിചയപ്പെടുത്തി തന്നു.കൂടാതെ Dravidian Culture and Education ഉം Mohanjadaro and Harappa excavation ഉം ക്ലാസ് എടുത്തു തന്നു .
അടുത്തത് ancy teacher ന്റെ period ആയിരുന്നു . ഈ പ്രാവിശ്യം psychology കമ്പ്ലീറ്റ് ടീച്ചർ ആണ് എടുത്തു തരുന്നത് .
അതിനു ശേഷം joju sir ആയിരുന്നു .സാർ Assessment In Learning തുടക്കമിട്ടു
ലാസ്‌റ് പീരീഡ് George sir ആയിരുന്നു .സാർ ഞങ്ങൾക്കായി സെക്കന്റ് സെമസ്റ്റർ വർക്കുകളും യൂണിറ്റുകളും പറഞ്ഞു തന്നു .കൂടാതെ കൂടുതൽ ഗെയിംസ് പോലുള്ള ആക്ടിവിറ്റികളിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു .
No comments:
Post a Comment