11/08/2022
Tuesday
ഇന്ന് first period yoga ആയിരുന്നു . Stephen sir ന്റെ അഭാവത്തിൽ George sir ആണ് ഇന്ന് ഞങ്ങളെ യോഗ പരിശീലിപ്പിച്ചത് .
അതിനു ശേഷം joju sir ന്റെ പീരിയഡ് ആയിരുന്നു. സാർ ഇന്ന് ഞങ്ങൾക്കായി ഒരുപാടു നല്ല സന്ദേശങ്ങളും ആശയങ്ങളും പങ്കു വെച്ചു . കൂടാതെ Achievement Test, character’s ,functions എന്നിവയും ക്ലാസ് എടുത്തു തന്നു .
ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ Aerobic Training ഉണ്ടായിരുന്നു .physical education teacher ആയ mrs. Sreedevi R Mohan ആണ് ഞങ്ങൾക്ക് പരിശീലനം തന്നത് . Aerobic training എന്നതിനുപരി എല്ലാവരും ഒരുപോലെ enjoy ചെയ്ത ഒരു സദസ്സായി കോളേജ് ആഡിറ്റോറിയം മാറി .
No comments:
Post a Comment