10/08/2022
Wednesday
ഞങ്ങളുടെ assembly day
ഇന്ന് ഞങ്ങൾ ഫസ്റ്റ് year mathematics ആണ് അസംബ്ലി അവതരിപ്പിച്ചത് .ചെറിയ സമയപരിമിതിയിൽ തന്നെ നല്ല രീതിയിൽ അസംബ്ലി അവതരിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു .കൂടാതെ Library ലേക്ക് ബുക്ക് ധാനം ചെയ്യാനും കഴിഞ്ഞു
അതിനു ശേഷം യൂണിയന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട് അനുബന്ധിച്ച photo exhibition ഉം യുദ്ധ വിരുദ്ധ സദസ്സും നടത്തുകയുണ്ടായി .ബഹുമാനപെട്ട dr.Thomas kutty P G ആണ് ഉദ്ഗാടനം നിർവഹിച്ചത് .
photo exhibition ന്നു st. Marys school Pattom ,st johns school nalanchira, sarvodhaya school എന്നീ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുക്കുകയുണ്ടായി .
No comments:
Post a Comment