Friday, 19 August 2022

 17/08/2022

Wednesday 

      Assembly day


ഇന്നത്തെ അസംബ്ലി Natural science ആണ് അവതരിപ്പിച്ചത് . practice ചെയ്യാൻ അതികം സമയം ഇല്ല്ലാതിരുന്നിട്ടു പോലും വളരെ മനോഹരമായി അവർ അസംബ്ലി അവതരിപ്പിച്ചു . അവരുടെ കഴിവിനെ joju sir പ്രശംസിക്കുകയുണ്ടായി . natural  science ലൈബ്രറിയിലേക്ക് പുസ്തകം ദാനം ചെയ്യുകയും ചെയ്തു . benedict sir ന്റെ അഭാവത്തിൽ joju sir ആണ് ഇന്നത്തെ അസ്സെംബ്ലയ്ക്ക് മെസ്സേജ് നൽകിയത് 

അതിനു ശേഷം optional period ആയിരുന്നു 

ഉച്ചയ്ക്ക് ശേഷം joju sir ന്റെ പീരിയഡ് ആയിരുന്നു .ഞങ്ങൾ mathematics ടീമിലെ naveena , jeena എന്നിവർ ഇന്ന് ബാക്കിയുള്ള സ്റുഡന്റ്‌സ്‌നായി joju സാറിന്റെ നിർദ്ദേശ പ്രകാരം mean , median class എടുത്തു കൊടുത്തു .




No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...