12/08/2022
Thursday
ഇന്ന് ഫസ്റ്റ് പീരിയഡ് Ancy teacher ആയിരുന്നു
ഉച്ചയ്ക്ക് ശേഷം 66th college union ADVITHIYA യുടെ നേതൃത്വത്തിൽ സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച film screening നടത്തുകയുണ്ടായി . NEWTON എന്ന ഫിലിം ആണ് അതിനായി അവർ തിരഞ്ഞെടുത്തത് . ഉച്ചയ്ക്ക്ക് 2.00pm to 3.30 വരെയായിരുന്നു സിനിമ സമയം .
No comments:
Post a Comment