24/08/2022
Wednesday
ഇന്ന് assembly അവതരിപ്പിച്ചത് physical science team ആണ് . വളരെ മനോഹരമായി അവർ assembly അവതരിപ്പിച്ചു . ലൈബ്രറിയിലേക്ക് പുസ്തക ദാനവും നടത്തുകയുണ്ടായി .
ഇന്ന് first period optional ആയിരുന്നു . Sreeja , sr Jisha , sr deepa , sruthi , stijo എന്നിവരും ഞാനും ആയിരുന്നു ഇന്ന് micro teaching present ചെയ്തത് . Skills of illustrating with example , questioning, set induction, reinforcement, blackboard എന്നീ skills ആണ് ഇന്ന് present ചെയ്തത് .
No comments:
Post a Comment