Tuesday, 30 August 2022

30/08/2022
Tuesday 



ഇന്ന് first period joju സാർ ആയിരുന്നു . സാർ ഇന്നലെ ഗ്രൂപുകളിൽ ചർച്ച ചെയ്ത വിഷയങ്ങൾ വിശദീകരിച്ചു തന്നു 



 അതിനു ശേഷം ancy teacher ആയിരുന്നു . ടീച്ചർ ഇന്ന് Transfer of learning,examples, factors, positive vs negative transfer, near vs far transfer , strategies എന്നീ portions ക്ലാസ് എടുത്തു തന്നു .

ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ പീരിയഡ് ആയിരുന്നു . ടീച്ചർ ഞങ്ങൾക്കായി ഒരോ വർക്കുകൾ നല്കി  . ശേഷം mega Thiruvathira practice ഉണ്ടായിരുന്നു . 

No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...