26/02/2022
Friday
ഇന്ന് first period ancy teacher ആയിരുന്നു . ടീച്ചർ unit 1 ബാക്കി Portions കൂടെ എടുത്തു തന്നു
ശേഷം mean , median , mode കാണാനുള്ള ഒരു ചോദ്യം കൂടെ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു
mode = 3median - 2 mean
അതിനു ശേഷം joju sir ന്റെ പീരിയഡ് ആയിരുന്നു .
ലാസ്‌റ് പീരിയഡ് optional class ആയിരുന്നു . ഇന്ന് micro teaching എടുത്തത് Arya , Suji , monitha , ponnu , Lekshmi, Aparna എന്നിവരാണ് . skill of closure, stimulus variation, illustrating with example , questioning, black board എന്നീ skills ആണ് അവർ എടുത്തത് . വളരെ മനോഹരമായി എല്ലാവരും ക്ലാസ് എടുത്തു .
No comments:
Post a Comment