16/08/2022
Tuesday
Independence Day celebration 2022
75 th year Indian Independence നോട് അനുബന്ധിച്ച Independence Day സെലിബ്രേഷൻ വളരെ മനോഹരമായി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി .
മാതൃഭൂമി ന്യൂസ് journalist mathu Saji ആയിരുന്നു ഇന്നത്തെ പ്രധാന അഥിതി .
കൂടാതെ എല്ലാ ഡിപ്പാർട്മെന്റ്റ്കാരും വിവിധ കലാപരിപാടികളിലൂടെ independence day ആഘോഷിക്കുകയുണ്ടായി
No comments:
Post a Comment