രണ്ടു ദിവസത്തെ പെരുന്നാൾ അവധിക്ക് ശേഷം സ്കൂളിൽ
Day11
ഇന്നെനിക് വെജിറ്റബിൾ കട്ടിങ് ഡ്യൂട്ടി ഉണ്ടായിരുന്നു. ന്റെ കൂടെ natural science ലെ ancy ഉണ്ടായിരുന്നു. 9.30- 10-30 വരെ ആയിരുന്നു ഡ്യൂട്ടി
Today i got class on 8.H at 7 th period
unit:equal triangles
sub unit: bisector
method: activity oriented method
Day 12
രണ്ടു ദിവസത്തെ അവധി കാരണം ഇന്ന് saturday working day ആയിരുന്നു
Today i got class on 8.H at 4 th and 7th period
unit: equal triangle
sub unit: bisector
method: activity oriented method
No comments:
Post a Comment