4-07-2023
monday
നല്ല മഴയുള്ള ദിനം. കണ്ണൂർ കാസർഗോഡ്, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചു .ഒരു അവധി പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല 🥺. കുട്ടികൾ ഇന്ന് വരുന്നത് കണ്ടപ്പോൾ rangoli പോലെ തോന്നി. വിവിധങ്ങളായ നിറങ്ങളാൽ കുടച്ചൂടിയുള്ള വരവ്
Today i got class in 8.H at 6 th period
unit: equal triangles
sub unit: bisector
method: activity oriented method
No comments:
Post a Comment