5-07-2023
wednesday
ഇന്ന് സ്കൂളുകളിൽ +1 പ്രേവേശനോത്സവം ആയിരുന്നു. കുട്ടികൾ സ്കൂൾ യൂണിഫോമിൽ മാതാപിതാക്കളോടൊപ്പം സ്കൂളിൽ എത്തി
കൂടാതെ മലയാള മനോരമ അവതരിപ്പിക്കുന്ന kutty smart എന്ന പ്രോഗ്രം ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഉൽഘാടനം ചെയ്തു
ഇന്ന് ഞാനും സുജിയും ഇവനിയോസ് പിതാവിന്റെ ചാപ്പലിൽ std 8ലെ കുട്ടികളുമായി പ്രാർത്ഥനയ്ക്ക് പോയി
today i got class on 8.H at 4rth period
unit: equation
sub unit: addition and subtraction
method: activity oriented method
No comments:
Post a Comment