ഒരിക്കിലും മറക്കാൻ ആകാത്ത ദിവസം ആയിരുന്നു ഇന്ന്. ലൈഫിൽ ആദ്യമായി ഒരു എക്സാം നു invigilator ആയിട്ട് നിന്ന day.
രണ്ടു part ആയിട്ട് ആയിരുന്നു എക്സാം. രാവിലെ mechanical ഉം ഉച്ചയ്ക്ക് civil ഉം. 3.30 വരെയായിരുന്നു ടൈം .അതിനു ശേഷം ഇന്നത്തെ ശമ്പളമായ 1700 രൂപ കയ്യിൽ തന്നു വളരെ സന്തോഷം തോന്നി .കാരണം ന്റെ ജീവിതത്തിലെ ആദ്യ വരുമാനമായിരുന്നു അത് .
No comments:
Post a Comment