12/1/2022
The National Youth Day♥️
ഇന്നത്തെ assembly Natural Science ന്റെ ആഭിമുഖ്യത്തിലാണ് നടന്നത് .2022 ലെ ആദ്യത്തെ assembly ആയിരുന്നു ഇത് .college anthem,prayer,thought of the day ,importance of the week, news, campus news ഇവയാൽ സമൃദ്ധം ആയിരുന്നു ഇന്നത്തെ assembly 🥰.ശേഷം Gibi teacher logo release ചെയ്തു
ഇന്നത്തെ ആദ്യത്തെ ക്ലാസ് Shabana teacher ന്റെ ആയിരുന്നു .Role Of Society In Education ആണ് ഇന്ന് എടുത്ത Topic .
“Education Is The Most Powerful Weapon Which You Can Use To Change The World “
-Nelson Mandela
ശേഷം Dona teacher ന്റെ ക്ലാസ് ആയിരുന്നു .Intelligence tests ആണ് teacher ഇന്ന് എടുത്തത്
Intelligence tests രണ്ടായി തിരിച്ചിരിക്കുന്നു
1.Individual test
2.Group test
അതിനു ശേഷം Barath ,Teacher എടുത്ത topic നെ പറ്റി വളരെ മനോഹരമായി വിവരിക്കുകയും ചെയ്തു 🥰
No comments:
Post a Comment