13/01/2022
BEd ലെ എന്റെ ആദ്യ online class💞
BEd ന് വന്നതിനു ശേഷമുള്ള എന്റെ ആദ്യത്തെ online class ആണ് ഇത് ..ഒരു ദിവസം മൂന്ന് ക്ലാസുകൾ എന്നിങ്ങനെയാണ് class ക്രമപ്പെടുത്തിയിരിക്കുന്നത് .രാവിലെ 9.00am to 12.30pm വരെയാണ് ക്ലാസ് ഉണ്ടായിരുന്നത് .online class എന്ന ഒരു വെത്യാസം ഇല്ല്ലാതെ തന്നെ teachers portions എല്ല്ലാം നന്നായി പഠിപ്പിച്ചു തന്നു 🥰🥰🥰
ഇന്ന് ആദ്യത്തെ ക്ലാസ് Dona teacher ന്റെ ആയിരുന്നു .9.00am to 10.00am വരെ ആയിരുന്നു class time .Intelligence Test. ആണ് ഇന്ന് teacher എടുത്തത് .
ഇക്കിഗായി എന്നത് ഒരു ജാപ്പനീസ് ആശയമാണ് ."നിലനില്കുന്നതിനുള്ള ഒരു കാരണം "എന്നാണു ഈ വാക്കിന്റെ അർഥം .ഇക്കി എന്നത് ജീവിക്കാൻ എന്നും ഗായ് എന്നത് കാരണം എന്നും ആണ് .ജപ്പാൻകാരുടെ കാഴ്ചപ്പാടിൽ ജീവിതം ക്ഷണഭങ്കുരമാണെന്നിരിക്കെ ഒരോ നിമിഷവും വിലപ്പെട്ടതാണ് .ഭൂതകാലത്തെയും ഭാവികാലത്തെയും കുറിച് വേവലാതിപ്പെടാതെ ഒരോ നിമിഷവും കാര്യമാത്രപ്രസക്തമായി ജീവിക്കുക 💗
11.30am to 12.30pm വരെയുള്ള മൂന്നാമത്തെ ക്ലാസ് shabhana teacher ന്റെ ആയിരുന്നു .Dr Radhakrishna യെ കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളേകുറിച്ചും aims of education നും ആണ് ഇന്ന് teacher എടുത്തത്
No comments:
Post a Comment