Monday, 17 January 2022

17/01/2022💙💜🧡

 17/01/2022

    Monday

                         Online class

                 Day-3



ഇന്ന് 9.00am to 10.00am വരെയായിരുന്നു ആദ്യ ക്ലാസ് .maya teacher ആണ് ക്ലാസ്സ് എടുത്തത് ."Philosophical Base Of Knowledge And Curriculum“ എന്ന topic ആണ് ഇന്ന് teacher പഠിപ്പിച്ചത് .

                        Philosophy

                  Phileo-love , Sophia-wisdom 


Who is a philosopher?
  
He who has a taste for every sort of knowledge and who is curious to learn and is never satisfied may be just termed as a philosopher 
           
                            -plato(427-347BC)


10.15am to 11.15 am വരെയായിരുന്നു അടുത്ത ക്ലാസ് .joju sir ന്റെ സാനിധ്യത്തിൽ Revathy teacher ആണ്‌ ക്ലാസ് എടുത്തു തന്നത് .“computer simulation,Blended learning,flipped classroom “   എന്നീ topics കളാണ് teacher ഞങ്ങൾക്കായി എടുത്തു തന്നത് .🥰      






    ഇന്ന്  2.00pm to 3.15pm വരെയായിരുന്നു optional  subject.ഇന്ന് thought of the day പറഞ്ഞത് Lekshmi ആയിരുന്നു .അതുപോലെ assignment  അവതരിപ്പിച്ചത് sruthi യും monitha യും കൂടി ആയിരുന്നു .Euclidean Geometry, Applied Mathematics എന്നിവ ആണ് ഇന്ന് assignment ആയി അവതരിപ്പിച്ചത് 

അതിനു ശേഷം deepthi teacher "Aim of education „ന്റെ ബാക്കി portions കൂടെ complete ചെയ്തു 



1 comment:

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...