18/01/2022
Tuesday
“നിങ്ങൾ ജീവിതത്തെ ആത്മാർഥമായി സ്നേഹിക്കുന്നുവെങ്കിൽ സമയം പാഴാക്കരുത് കാരണം ഈ സമയമാണ് നിങ്ങളുടെ ജീവ്തം "
-ബ്രൂസ്‌ലി
ഇന്നത്തെ ആദ്യ class 9.00am to 10.00am വരെ ആയിരുന്നു .Ancy teacher ന്റെ class ആയിരുന്നു.Ancy teacher ന്റെ സാനിധ്യത്തിൽ sathyalekha teacher ആണ് ഇന്ന് class എടുത്തു തന്നത് 🥰.ERICKSON’S THEORY OF PSYCHO SOCIAL DEVELOPMENT എന്ന topic ആണ് teacher എടുത്തത്
ഇന്നത്തെ second ക്ലാസ് 10.15am to 11.15am വരെ ആയിരുന്നു .optional subject ആയിരുന്നു .
ഇന്ന് thought of the day പറഞ്ഞത് Monitha ആയിരുന്നു .അതുപോലെ assignment anju ഉം aparna ചേച്ചിയും കൂടി അവതരിപ്പിച്ചു Non-Euclidean Geometry,Correlation of Mathematics എന്നിവ ആയിരുന്നു assignment topic’s കൾഇന്ന് 11.30am to 12.30am വരെ Gibi teacher ന്റെ class ആയിരുന്നു .Dona teacher ആണ് ക്ലാസ് എടുത്തു തന്നത് .Emotional intelligence എന്ന topic ആണ് teacher ഞങ്ങൾക്കായി എടുത്തു തന്നത് 🥰
No comments:
Post a Comment