Wednesday, 26 January 2022

വീണ്ടും online classലേക്ക് 💗💗

 27/01/2022

 Thursday 

           

വീണ്ടും online classലേക്ക് 💞

ഇന്ന് ക്ലാസുകൾ 9.30 മുതലായിരുന്നു .first period optional class ആയിരുന്നു 

ഇന്നു thought of the day പറഞ്ഞത് sona ആണ് .

താഴ്മ ഉള്ളിടത്തെ വിജയം ഉണ്ടാകുകയുള്ളൂ .pen നിവർത്തി വച്ച്  കൊണ്ട് തലയ്ക്ക് മുകളിൽ book പിടിച്ചു വരയ്ക്കാൻ  ആർക്കും സാധ്യമല്ല . നമ്മൾ താഴുന്നിടത്താണ് നമ്മൾ ഉയരുന്നത് .സ്വയം പുകഴ്ത്തുകയോ അഹങ്കരിക്കുകയോ അല്ല വേണ്ടത് .മറ്റുള്ളവരെ കൊണ്ട് നല്ലതു പറയിപ്പിക്കുകയാണ് വേണ്ടത് .

ഇന്ന് Seminar ppt presentation ചെയ്തത് sr.carmel ആയിരുന്നു .RENÉ DESCARTES നെ പറ്റിയായിരുന്നു seminar


 

അടുത്ത class 10.45am ന്നു തുടങ്ങി .Gibi teacher ന്റെ class ആയിരുന്നു .ക്ലാസ്സ്ന്റെ തുടക്കം Aamiയുടെ മനോഹരമായ പ്രാർത്ഥനാ ഗാനത്തോടു കൂടി ആയിരുന്നു 💗.

Why should a teacher learn educational psychology? , schools of psychology എന്നീ topicsകൾ ആണ് teacher എടുത്തു തന്നത് 🥰



12 മണിക്കായിരുന്നു അടുത്ത class .Maya teacher ന്റെ class ആയിരുന്നു .teacher ഞങ്ങൾക്കായി IDEALISM:methods of teaching എന്ന topic എടുത്തു തന്നു .1.00pm വരെ ആയിരുന്നു class 💞





No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...