Saturday, 29 January 2022

 28/01/2022

   Friday 

     


ഇന്ന് 9.30 മുതലാണ് ക്ലാസ്സുകൾ തുടങ്ങിയത് .ആദ്യ class joju sir ന്റെ ആയിരുന്നു. sir കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച പാഠഭാഗങ്ങൾ ഒന്നുടെ ഞങ്ങൾക്ക് എടുത്തു തന്നു .Audio-Visual aids ആണ്  sir എടുത്തു തന്നത് .കൂടാതെ black board advantages and disadvantages ഉം സാർ ഞങ്ങൾക്കായി എടുത്തു തന്നു 💗.





അടുത്ത ക്ലാസ് 10.45am മുതൽ ആയിരുന്നു .Ancy teacher ആണ് class എടുത്തത് . Later childhood ന്റെ social development,emotional development,language development ഇവയെല്ലാം ആണ് teacher ഇന്ന് ഞങ്ങൾക്കായി എടുത്ത topicsകൾ 💗.




മൂന്നാമത്തെ period 12pm മുതലായിരുന്നു .optional subject ആയിരുന്നു .ഇന്ന് thought of the day പറഞ്ഞത് sr.deepa ആയിരുന്നു.ഇന്ന് Seminar ppt presentation നടത്തിയത് ponnu ആയിരുന്നു .Johann Carl Friedrich Gauss നെ പറ്റിയായിരുന്നു സെമിനാർ അവതരിപ്പിച്ചത്.1.00pm വരെ ആയിരുന്നു ക്ലാസ്  .



ഇന്ന് 5.00pm to 5.30pm വരെ deepthi teacher ന്റെ ക്ലാസ് ഉണ്ടായിരുന്നു .ടീച്ചർ Instructional Objectives:NCERT ഞങ്ങൾക്കായി എടുത്തു തന്നു 🥰



No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...