Monday, 31 January 2022

31/01/2022

  Monday 

   



ഇന്ന് 9.30am മുതലാണ് ക്ലാസുകൾ തുടങ്ങിയത് .9.30ന്നു Benedict sirഉമായി മീറ്റിങ് ആയിരുന്നു .സാർ ഞങ്ങൾക്കായി intention ന്നു പോകാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും .Basic Teaching model  class എടുക്കുകയും കൂടാതെ കൂടുതൽ reference ന്നു വേണ്ടി  j.s farrant ന്റെ principles and practice of education എന്ന ബുക്ക് പരിചയ പെടുത്തുകയും ചെയ്തു 🥰.10.30am വരെ ആയിരുന്നു class 


അടുത്ത ക്ലാസ് optional subject ആയിരുന്നു.10.45am to 11.45am വരെ ആയിരുന്നു class. ഇന്ന് thought of the day പറഞ്ഞത് sreeja ചേച്ചി ആയിരുന്നു .

നിഷ്കളങ്ക മനസ്സുള്ളവർക് എന്നും ദൈവം സമീപസ്ഥനാണ് . അവർക്ക് ദൈവത്തെ തേടി പോകണ്ട ആവിശ്യം ഇല്ല്ല . അവരുടെ ആവശ്യങ്ങളെ ദൈവം മറ്റൊരാളിലൂടെ നടപ്പിലാക്കുന്നു 🥰

ഇന്ന് assignment ppt presentation ചെയ്തത് jeena ആയിരുന്നു .Indian ancient mathematician ആയ BHASKARACHARYA യെ കുറിച്ചാണ് assignment എടുത്തത് 


 

assignment ന്നു ശേഷം  deepthi teacher ബാക്കി portions കൂടെ എടുത്തു തന്നു 🥰


 

12 .00pm ന്നു Ancy teacher ന്റെ ക്ലാസ് ആയിരുന്നു . Adolescence ന്റെ physical, social , emotional, intellectual stages പറഞ്ഞു തന്നു .1.00pm വരെ ആയിരുന്നു ക്ലാസ് 





No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...