Thursday, 24 February 2022

 24/02/2022

 Thursday 



ഇന്ന് ആദ്യം  യോഗ class ആയിരുന്നു .9.15 to 10.10am വരെ ആയിരുന്നു class .sir ഞങ്ങൾക്കായി ഇന്ന് പല രീതിയിൽ ഉള്ള യോഗാ രീതികൾ പരിശീലിപ്പിച്ചു തന്നു .



അടുത്തതായി joju sir ന്റെ seminar presentations ആയിരുന്നു .English team’s അംഗങ്ങളായ  keerthi ,Athira,Austin എന്നിവരാണ് seminar അവതരിപ്പിച്ചത് .വളരെ മനോഹരമായി അവതരിപ്പിച്ചു . Cyber laws ആയിരുന്നു അവരുടെ topic .





അടുത്ത് ഞങ്ങളുടെ ഓപ്ഷണൽ class ആയിരുന്നു .ഇന്നു reading and reflection പറഞ്ഞത് ഞാൻ ആയിരുന്നു .ബെന്യാമിന്റെ ആടുജീവിതം ആണ് അതിനായി ഞാൻ തിരഞ്ഞെടുത്തത് .


വളരെ ഏറെ സ്വപ്നങ്ങളുമായി സൗദി അറേബിയയിലേക്ക് പോയി വഞ്ചിക്കപ്പെട്ടു മൂന്നിലേറെ വർഷം അടിമ പണി ചെയ്യേണ്ടി വന്ന നജീബിന്റെ കഥയാണ് ഇത് .ഒരോ മനുഷ്യനും വായിച്ചിരിക്കേണ്ട കാവ്യം .




അതിനു ശേഷം ഇന്ന് seminar അവതരിപ്പിച്ചത് arya karthik ആണ് . വളരെ നല്ല അവതരണം ആയിരുന്നു .



ഉച്ചയ്ക്ക് ശേഷം Ancy teacher ന്റെ ക്ലാസ് ആയിരുന്നു .ടീച്ചർ ഇന്ന്  PIAGET’S theory ആണ് എടുത്തു തന്നത് .




അതിനു ശേഷം maya teacher class എടുത്തു .എല്ലവരെയും 9 അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പ് ആയി തിരിച്ചിട്ട് ആണ് realism എടുത്തത് .




No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...