Wednesday, 23 February 2022

Assembly day💞

 23/02/2022

 Wednesday 

School induction ന്നു ശേഷം വീണ്ടും കോളജിലേക്ക് 💞


ഇന്നത്തെ assembly അവതരിപ്പിച്ചത് 1st yr MEd ചേച്ചിമാരായിരുന്നു .മാതൃഭാഷാ ദിനത്തെ ആസ്പദമാക്കിയാണ് അവർ assembly അവതരിപ്പിച്ചത് .വളരെ മനോഹരമായി അവർ അവതരിപ്പിച്ചു .march 2,3,4 തീയതികളിൽ നടത്തുന്ന  international Seminar ന്നെ പറ്റിപറയുകയും അതിന്റെ theme song publish ചെയ്യുകയും ചെയ്തു .MEd ലെ anju ചേച്ചി സ്വയം എഴുതി അവതരിപ്പിച്ച song ആണ് അത് എന്നതാണ് അതിന്റെ പ്രെത്യേകത ..അതിനു ശേഷം "പതിരുണ്ടോ " എന്ന തലകെട്ടോടു കൂടി മലയാളം പഴഞ്ചൊല്ലുകൾ കണ്ടുപിടിക്കാൻ ഉള്ള അവസരം നൽകുകയും .വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .


assembly ക്കു ശേഷം seminar hall B ഇൽ meeting ന് വേണ്ടി ഞങ്ങൾ ഒത്തു ചേർന്നു .benedict sir um ബാക്കി എല്ലാ അധ്യാപകരും meeting ഇൽ പങ്കു ചേർന്നു .കഴിഞ്ഞ ദിവസത്തെ school induction നെ പറ്റിയുള്ള ഒരോ ആളുകളുടെയും experience ,സ്കൂളുകളുടെ പ്രേത്യേകതകൾ എന്നിങ്ങനെ അവരവരുടെ അനുഭവങ്ങൾ പങ്കു വെക്കാനാണ് ഞങ്ങളെ ഒരുമിച്ചു കൂട്ടിയത് .അതിനു ശേഷം friday ലെ വട്ടിയൂർക്കാവ് കേരള നടനം മ്യൂസിയം visit ചെയ്യുന്നതിനെ പറ്റി joju sir ഉം ancy teacher ഉം explain ചെയ്തു .





No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...