Wednesday, 9 February 2022

 9/02/2022

 Wednesday 



ഇന്നത്തെ
 assembly coordinate ചെയ്തത് physical science team ആണ് .വളരെ മനോഹരമായി അവർ assembly അവതരിപ്പിച്ചു . neena ma’am logo publish ചെയ്തു . COSMOS 💗."അച്ഛനമ്മമാരെ ബഹുമാനിക്കുന്നവർക്കേ അധ്യാപകരെ ബഹുമാനിക്കാൻ സാധിക്കുകയുള്ളു .അവര്ക്കെ നല്ലൊരു അധ്യാപകർ അകാൻ സാധിക്കുകയുള്ളു .മത പിതാ ഗുരു ദൈവം " ഇതായിരുന്നു അവരുടെ thought of the day❣️.




ഇന്ന് second period optional ആയിരുന്നു ..ഇന്നു Reading and Reflection അവതരിപ്പിച്ചത് jeena ആണ് .M T Vasudevan nair ന്റെ നിന്റെ ഓർമയ്ക്ക് ആണ് അതിനായി ജീന തിരഞ്ഞെടുത്തത് .ഒരു മനോഹരമായ രചന ജീനയുടെ അവതരണത്തിലൂടെ അതി മനോഹരമായി മാറി എന്ന് തന്നെ പറയാം 🥰.കഥ വായിച്ച അതെ അനുഭവം കേൾകുന്നവർക് നല്കാൻ ജീനയ്ക്ക് സാധിച്ചു .

അടുത്തതായി Seminar presentation ആയിരുന്നു .amalu as ആണ് seminar അവതരിപ്പിച്ചത് . Lecture method ആയിരുന്നു seminar topic .💗




അടുത്തതായി maya teacher ന്റെ seminar presentation’s ആയിരുന്നു . English team ആണ് seminar അവതരിപ്പിച്ചത് 🥰.

barathinte presentation ന്നു ശേഷം അഭിപ്രായവുമായി വന്ന prajitha എല്ലാവരെയും അത്ഭുതപ്പെടുത്തി .ഇനിയും മാറാൻ ഇരിക്കുന്ന ചട്ടകൂടങ്ങളെയും വിശ്വാസങ്ങളെയും മാറ്റി മറിക്കാൻ പ്രജിതയ്ക്ക് ആകും എന്നത് ആ വാക്കുകളിൽ നിന്നും വ്യക്തമാണ് .💗💗💗




last period George sir ആയിരുന്നു .സാർ  ഞങ്ങൾക്കായി aerobic and anaerobic നെ പറ്റിയും benefits നെ പറ്റിയും ക്ലാസ് എടുത്തു തന്നു .
കൂടാതെ ബാക്കി ഉള്ള ടൈം chess,cricket എന്നിവയിലൂടെ ചിലവഴിക്കാനും അവസരം നല്കി .💗




No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...