14/02/2022
Monday
അങ്ങനെ ഒരു പ്രണയ ദിനം കൂടെ കടന്നു പോയി . പരസ്പരം ഇഷ്ടം തുറന്നു പറയാനുള്ള ദിനം പ്രണയം ആരോടും ആകാം പുവിനോടും പ്രകൃതിയോടും കൂട്ടുകാരോടും മാതാപിക്കളോടും അധ്യാപകരോടും .അതു വെറും രണ്ടു വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ .
എന്നാൽ ഇന്ന് പ്രണയ ദിനം മാത്രം ആണോ ? pulwama attak നടന്ന ദിനം കൂടെ അല്ല്ലേ .2019 നടന്ന ആക്രമണത്തിൽ നമുക്ക് 49 സൈനികർ ആണ് നഷ്ടമായത്.അതിലുടെ മലയാളി ആയ v v vasanthakumar ഉം വീര്യ മ്രുത്യു വരിച്ചു .
ഇന്ന് നാം ഈ പ്രണയ ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യത്തെ പ്രണയിച്ച ,രാജ്യത്തിന് വേണ്ടി ജീവിച്ച സൈനികരെ എങ്ങനെ മറക്കാൻ ആകും .സ്വന്തം ജീവൻ പണയം വച്ച് നാടിനു വേണ്ടി ജീവിക്കുന്ന സൈനികരെ നമുക്ക് അനുസ്‌മരിച്ചേ മതിയാകു 💗
ഇന്ന് ആദ്യ period optional ആയിരുന്നു .ഇന്നു Reading and Reflection അവതരിപ്പിച്ചത് Ponnu ആയിരുന്നു .ഉറുബ്ബിന്റെ ഉമ്മാച്ചു ആയിരുന്നു കൃതി .അതിനു ശേഷം Seminar presentation ആയിരുന്നു .സെമിനാർ അവതരിപ്പിച്ചത് Anju ആണ് .Analytic and Synthetic methods ആയിരുന്നു topic.
അടുത്തതായി joju sir ന്റെ ക്ലാസ് ആയിരുന്ന.sir ഒരുപാട് ആശയങ്ങൾ ഞങ്ങളുമായി പങ്കു വച്ചു .അതിനു ശേഷം ഇന്ന് seminar അവതരിപ്പിച്ചത് ഞാൻ ആയിരുന്നു .Cyber privacy ആയിരുന്നു topic .
അടുത്തതായി maya teacher ന്റെ ക്ലാസ് ആയിരുന്നു.teacher ഞങ്ങളെ 9 ആളുകൾ അടങ്ങുന്ന group ആകുകയും Realism പറഞ്ഞു തരികയും ഞങ്ങൾക്ക് ചർച്ചയ്ക്കായി അവസരം നൽകുകയും ചെയ്തു .
ഉച്ചയ്ക്ക് ഊണിനു ശേഷം ഞങ്ങൾ പൊന്നുവിന്റെ birth day ആഘോഷിക്കുകയുണ്ടായി .
ഉചയ്കു ശേഷം Gibi teacher ന്റെ ക്ലസ് ആയിരുന്നു .താമസിച്ചു വന്നതിനു teacher ന്റെ പണിയോടെ കൂടെ ആയിരുന്നു തുടക്കം .🥰.ശേഷം വാലൻന്റൈൻ സ്പെഷ്യൽ സോങ് Gibi teacher ഉം joju sir ഉം ഞങ്ങൾക്കായി പാടി തന്നു .അച്ഛനും ആമി കുട്ടിയും അവരോടൊപ്പം ചേർന്നു .💞💗
Happy valentines to all❤️❤️❤️
No comments:
Post a Comment