10/03/2022
Thursday
ഇന്ന് ആദ്യ period yoga ആയിരുന്നു .തല വേദന ,ഉറക്ക കുറവ് ,asthma, ഷീണം ,എന്നിവയ്‌ക്കുള്ള പരിഹാര yoga രീതികളാണ് ഇന്ന് sir ഞങ്ങൾക്കായി class എടുത്തു തന്നത് .
അടുത്തതായി optional class ആയിരുന്നു .ഇന്നു Seminar അവതരിപ്പിച്ചത് ഞാൻ ആണ് .Dalton plan ആയിരുന്നു topic .അതിനു ശേഷം teacher pedagogy ബാക്കി portions എടുത്തു തന്നു .
ഇന്ന് 2.30pm മുതൽ 66th union ന്റെ oaths taking ceremony ആയിരുന്നു. മനോഹരമായി പുതിയ union എല്ലാം arrange ചെയ്തു . Chair person aneesha യ്ക്ക് benedict sir സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു . തുടർന്ന് മറ്റു സ്ഥാനങ്ങൾ വഹിക്കുന്നവർക്കായി aneesha സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു .സത്യപ്രതിജ്ഞയ്ക്ക് ശേഷം മധുരം നല്കി 66th union സന്തോഷം പങ്കിട്ടു .
No comments:
Post a Comment