9/03/2022
Wednesday
ഇന്നത്തെ assembly അവതരിപ്പിച്ചത് second yr English students ആയിരുന്നു.വളരെ മനോഹരമായി അവതരിപ്പിച്ചു .campus news വളരെ ആസ്വാദകരം ആയിരുന്നു .
First period optional cls ആയിരുന്നു .ഇന്നു seminar അവതരിപ്പിച്ചത് stijo ആണ് .Drill work ആയിരുന്നു seminar topic .
അതിനു ശേഷം joju sir ന്റെ seminar presentations ആയിരുന്നു .ഇന്നു seminar അവതരിപ്പിച്ചത് natural science team members ആണ് .e- learning ആയിരുന്നു topic.
അടുത്തതായി ancy teacher ന്റെ ക്ലാസ് ആയിരുന്നു . philosopher Froebel നെ കുറിച്ചു cls എടുത്തു തന്നു .അദ്ദേഹം philosopher എന്നതിന് ഉപരി kindergarten ഉപജ്ഞാതാവ് കൂടി ആണ് .
അതിനു ശേഷം George sir class ഇൽ വരികയും health chart നൽകുകയും ചെയ്തു
No comments:
Post a Comment