23/03/2022
Wednesday
ഇന്നത്തെ ആദ്യ class optional ആയിരുന്നു .teacher ഞങ്ങൾക്കായി lesson plan നെ പറ്റി class എടുത്തു തന്നു .
അതിനു ശേഷം maya teacher ന്റെ class ആയിരുന്നു .ഇന്നു seminar അവതരിപ്പിച്ചത് Natural science ആയിരുന്നു.Drug abuse,Alcoholism എന്നിവയായിരുന്നു topic .വളരെ നന്നായി അവർ class എടുത്തു .
ഉച്ചയ്ക്ക് ശേഷം archana teacher ന്റെ class ആയിരിന്നു .ടീച്ചർ Types of intelligence നെ പറ്റി പറഞ്ഞു തന്നു .
No comments:
Post a Comment