24/03/2022
Thursday
ഇന്ന് ആദ്യ ക്ലാസ് യോഗ ആയിരുന്നു .sir ഞങ്ങൾക്കായി സൂര്യ നമസ്കാരം പഠിപ്പിച്ചു തന്നു .
അടുത്തതായി maya teacher ന്റെ ക്ലാസ് ആയിരുന്നു .natural science ആണ് സെമിനാർ അവതരിപ്പിച്ചത് .alcohol abuse ന്റെ ബാക്കി portion ആണ് അവർ എടുത്തത് .വളരെ നല്ല presentations ആയിരുന്നു . ഓരോ ആളുകൾക്കും അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ ഉള്ള അവസരം കിട്ടി .
അതിനു ശേഷം ഞങ്ങളുടെ optional class ആയിരുന്നു .ഇന്നു assignment അവതരിപ്പിച്ചത് ഞാൻ ആയിരുന്നു .Arithmetic Skills ആയിരുന്നു topic .
assignment ന് ശേഷം deepthi teacher micro teaching skills ക്ലാസ് എടുത്തു തന്നു .
അടുത്തതായി benedict sir ന്റെ ക്ലാസ് ആയിരുന്നു .
subskills: of
#set induction
#stimulus variation
#Questioning
എന്നിവ class എടുത്തു തന്നു .
👍👍
ReplyDelete