25/03/2022
Friday
തന്റെ ശരീരത്തിൽ നിന്ന് ഒരു അവയവം മറ്റൊരാൾക്ക് പകുത്തു നൽകുക എന്നത് എല്ലാവരെയും കൊണ്ടും സാധ്യമല്ല.എന്നാൽ അത്രമേൽ നല്ല മനസ്സുള്ളവർക്ക് അതിനു കഴിയും .അങനെ ഒരു കാരുണ്യ പ്രവൃത്തിയിലൂടെ മാർ തെയോഫിലസ് കോളേജിന് മാതൃക ആയിരിക്കുകയാണ് MEd student ആയ sr.Bincy .തന്റെ kidney മറ്റൊരാൾക്ക് പകുത്തു നൽകിയാണ് sr ഇവിടെ മാത്യുക ആകുന്നത് .
ഇന്ന് college സിസ്റ്ററിനെ ആദരിക്കുകയുണ്ടായി .പൂക്കൾ നൽകിയാണ് ആദരിച്ചത് .
ഇന്ന് ആദ്യ ക്ലാസ് optional ആയിരുന്നു .ഇന്നു reading and reflection അവതരിപ്പിച്ചത് sreeja ചേച്ചി ആണ് .APJ Abdhul kalam ന്റെ ആത്മ കഥയായ അഗ്നി ചിറകുകൾ ആണ് ചേച്ചി തിരഞ്ഞെടുത്തത് .അതിനു ശേഷം Ponnu , Naveena ചേച്ചീ ,sr jisha എന്നിവർ assignments അവതരിപ്പിച്ചു .Geometric skills,speed and accuracy എന്നിവ ആയിരുന്നു topics .
അതിനു ശേഷം maya teacher ന്റെ ക്ലാസ് ആയിരുന്നു .natural science seminars അവതരിപ്പിച്ചു .effects of corruption, corruption laws in India , role of education എന്നിവയായിരുന്നു topics .
ഉച്ചയ്ക്ക് ശേഷം archana teacher ക്ലാസ്സിൽ വന്നു .gibi ടീച്ചറിന്റെ assignment topics students നെ കൊണ്ട് എടുപ്പിച്ചു
GAEA
(Goddess Of Earth)
Well Said
ReplyDelete